Poompatta Arjun Comics S1E1







 

Comments

  1. OMG! Do you have this whole story arc? ഇതൊന്ന് വായിക്കാൻ ഞാനെത്ര കൊതിച്ചെന്നോ. അതും എത്ര വർഷങ്ങളായി. Thank you for sharing!

    ReplyDelete
    Replies
    1. ഒരുപാട് നന്ദി. ഇതിൽ അർജുനും വാമ്പയും തമ്മിൽ പരിചയപ്പെടുന്നത്, കാവൽക്കല്ലിന്റ്റെ ഉള്ളിലെ ഭീകരജീവികളെ നേരിടുന്നത്, പിന്നെ ഷാഗിറയുടെ കോട്ടയ്ക്കുള്ളിൽ കടക്കുന്നത് എന്നീ ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നൊരാശ. അത്യാഗ്രഹമാവും എന്നറിയാം. പക്ഷേ ഫേസ്ബുക്കിലെ പൂമ്പാറ്റ ഗ്രൂപ്പിൽ ആരുടെയെങ്കിലും പക്കൽ കാണുമോ എന്ന് അന്വേഷിക്കാൻ നോക്കാം.

      Delete

Post a Comment